---
title: "മൂന്ന് കോടിയോളം വിലമതിപ്പുള്ള ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച യുവതി പിടിയിൽ "
english_title: "Woman arrested for possession of hybrid cannabis worth Rs 3 crore."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294985/Hybrid cannabis "
published_at: "2025-06-08T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845240b7e050_Screenshot_20250608_111609_Google.jpg"
keywords: []
---

# മൂന്ന് കോടിയോളം വിലമതിപ്പുള്ള ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച യുവതി പിടിയിൽ 

> **Lead Summary:** കോയമ്പത്തൂർ : മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിൽ എത്തിയ യുവതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ശനിയാഴ്ചയാണ് സംഭവം. മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുക യായിരുന്നു.

## Article Content

കോയമ്പത്തൂർ : മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിൽ എത്തിയ യുവതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ശനിയാഴ്ചയാണ് സംഭവം. മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുക യായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294985/Hybrid cannabis )